അനന്തപുരി ചക്കമഹോത്സവം; കാണികൾക്കായി ചക്കപ്പഴം തീറ്റമത്സരം

IMG_20230630_163936_(1200_x_628_pixel)

തിരുവനന്തപുരം : കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള ചക്കപ്പഴങ്ങളും ചക്കവിഭവങ്ങളുമായി അനന്തപുരി ചക്കമഹോത്സവം പുത്തരിക്കണ്ടം മൈതാനിയിൽ തുടങ്ങി.

കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ.രാജു ഉദ്ഘാടനം ചെയ്തു.ഒമ്പതുവരെ എല്ലാദിവസവും രാവിലെ 11 മുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശനം. കാണികൾക്കായി തിങ്കളാഴ്ച വൈകീട്ട്‌ നാലുമുതൽ ചക്കപ്പഴം തീറ്റമത്സരവുമുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!