ആദ്യം കെപിസിസി‍ ആസ്ഥാനം മാറ്റട്ടെ; സെക്രട്ടേറിയറ്റിനു മുന്നില്‍ ഹൈബി ഈഡന്റെ കോലം കത്തിച്ച് യുവമോര്‍ച്ച

IMG_20230702_180901_(1200_x_628_pixel)

തിരുവനന്തപുരം: തലസ്ഥാനമാറ്റം ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ സ്വകാര്യബില്ല് അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഹൈബി ഈഡന്റെ കോലം കത്തിച്ചു.

സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച മാര്‍ച്ച് ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് ആര്‍.എസ്.രാജീവ് ഉദ്ഘാടനം ചെയ്തു.തലസ്ഥാനമാറ്റം ആവശ്യപ്പെടുന്ന ഹൈബി ഈഡന്‍ ആദ്യം കെപിസിസി ആസ്ഥാനം മാറ്റട്ടെയെന്ന് ആര്‍.എസ്.രാജീവ് പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!