Search
Close this search box.

ആശങ്കയായി ഡെങ്കിപ്പനി; ജില്ലയിൽ 12 ഹോട്‌സ്‌പോട്ടുകൾ

IMG_20230613_163458_(1200_x_628_pixel)

തിരുവനന്തപുരം : ആരോഗ്യവകുപ്പ് തയ്യാറാക്കിയ ഹോട്‌സ്‌പോട്ടുകൾ പ്രകാരം ഡെങ്കിപ്പനി കേസുകൾ കൂടുതലുള്ളത് ജില്ലയിൽ 12 ഇടങ്ങളിൽ.

മാണിക്കൽ, പാങ്ങപ്പാറ, കിളിമാനൂർ, മംഗലപുരം, പുതുക്കുറിച്ചി, നാവായിക്കുളം, വേളി, ചെറുന്നിയൂർ, കടകംപള്ളി, ഇടവ, അടയമൺ, കുന്നത്തുകാൽ മേഖലകളാണ് ഹോട്‌സ്‌പോട്ടിലുള്ളത്.

ഇവ കേന്ദ്രീകരിച്ച് തുടർപ്രതിരോധ പ്രവർത്തനങ്ങൾ നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.മെഡിക്കൽ കോളേജ് ആശുപത്രി, ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുള്ള രോഗികളുള്ള ആശുപത്രികൾ എന്നിവ ഹോട്‌സ്‌പോട്ടിൽപ്പെടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!