എൻ.സി.സി ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് തിരുവനന്തപുരത്ത് ആരംഭിച്ചു

തിരുവനന്തപുരം:എൻ.സി. സി. ദേശീയ തലത്തിൽ എല്ലാ വർഷവും നടത്തി വരാറൂള ഇന്റർ ഡയറക്ടറേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഈ വർഷം തിരുവനന്തപുരം അതിഥേയം വഹിക്കും.

രാജ്യത്തെ 17 എൻ.സി. സി. ഡയറക്ടറേറ്റുകളിൽ നിന്നുമായി 300 എൻ.സി.സി. കേഡറ്റുകൾ (150 ആൺകൂട്ടികളും, 150 സ്കൂളുകളും) തിരുവനന്തപുരം, വട്ടിയൂർക്കാവിലുളള ഷൂട്ടിംഗ് റെയിഞ്ചിൽ മത്സരത്തില്‍ പങ്കെടുക്കുന്നു.

സംസ്ഥാനത്ത് നിന്ന് 16 കേഡറ്റുകൾ ഈ മത്സരത്തിൽ പങ്കെടുക്കും. 08 ജൂലൈ മുതൽ 15 ജൂലൈ 2023 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. ഫോട്ടോ അടിക്കുറിപ്പ് രാജ്യത്തെ 17 എൻ.സി. സി. ഡയറക്ടറേറ്റുകളിൽ നിന്നുമായി തിരുവനന്തപുരം, വട്ടിയൂർക്കാവിലുളള ഷൂട്ടിംഗ് റെയിഞ്ചിൽ കേഡറ്റുകൾ മത്സരത്തില്‍ പങ്കെടുക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!