തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മൊബൈല്‍ ഫോണ്‍ കവർന്ന അതിഥി തൊഴിലാളിയെ മണിക്കൂറുകള്‍ക്കുള്ളില്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി സുരേഷ് കുമാറിൻ്റെ മെബൈല്‍ ഫോണാണ് അതിഥി തൊഴിലാളി കവര്‍ന്നത്. മോഷണം നടത്തിയ വെസ്റ്റ് ബംഗാല്‍ സ്വദേശി സുബ്രാതോകൗറിനെയാണ് നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടിയത്.