തിരുവനന്തപുരം:ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ബുക്ക് ചെയ്തവർക്കുള്ള ഓണവില്ലുകളുടെ ആദ്യഘട്ട വിതരണം വ്യാഴാഴ്ച ആരംഭിക്കും.
രാവിലെ കിഴക്കേ കൊടിമരച്ചുവട്ടിൽ വിതരണം ആരംഭിക്കും.രസീതിലുള്ള തീയതി പ്രകാരം അഞ്ചു ഘട്ടങ്ങളിലായി ഓണവില്ലുകളുടെ വിതരണം പൂർത്തിയാക്കും.