തിരുവനന്തപുരം വിമാനത്താവളത്തിൽ ഉത്സവകാല ഷോപ്പിങ് ഫെസ്റ്റിവൽ ആരംഭിച്ചു

IMG_20231115_193250_(1200_x_628_pixel)

തിരുവനന്തപുരം: വൺ ഇന്ത്യ, ബില്യൺ സെലിബ്രേഷൻസ് എന്ന പേരിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ഉത്സവകാല ഷോപ്പിങ് ഫെസ്റ്റിവൽ ആരംഭിച്ചു.

വിമാനത്താവളത്തിലെ ഷോപ്പിങ് ഔട്ലെറ്റുകളിൽ പ്രത്യേക ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭിക്കും. ഷോപ്പ് ആൻഡ് വിൻ നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് കുടുംബസമേതം പാരീസിലേക്ക് വിനോദയാത്രയാണ് ഒന്നാം സമ്മാനം.

മോട്ടോർസൈക്കിൾ, സ്മാർട്ട്‌ ഫോൺ തുടങ്ങിയ മറ്റു സമ്മാനങ്ങളുമുണ്ട്. ഫെസ്റ്റിവൽ 2024 ജനുവരി 10 വരെ നീണ്ടു നിൽക്കും.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!