കനകക്കുന്നിൽ ‘അമ്പിളി മാമനെ’ കാണാൻ ആയിരങ്ങൾ

IMG_20231206_105316_(1200_x_628_pixel)

തിരുവനന്തപുരം : ജനുവരിയിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ആമുഖമായി സംഘടിപ്പിച്ച ‘മ്യൂസിയം ഓഫ് ദ മൂൺ’ കാണാൻ കനകക്കുന്നിലേക്ക് വൻ ജനത്തിരക്ക്‌.

ചന്ദ്രന്റെ അനവധി ഫോട്ടോകളുടെകൂടി പ്രദർശനമാണ് ‘മ്യൂസിയം ഓഫ് ദ മൂൺ’. ചന്ദ്രോപഗ്രഹത്തിൽ നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ യഥാർഥ ചിത്രങ്ങളാണ് പ്രതലത്തിൽ പതിച്ചിരിക്കുന്നത്.

ഭൂമിയിൽനിന്ന് കാണാനാകാത്ത ചന്ദ്രോപരിതലത്തിന്റെ മറുപുറം ഉൾപ്പെടെ തനിരൂപത്തിൽ ഗോളമായി തൊട്ടടുത്തു കാണാനുള്ള അവസരമാണ് മ്യൂസിയം ഓഫ് ദ മൂൺ ഒരുക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!