Search
Close this search box.

രാജ് ഭവനിൽ ക്രിസ്മസ് ആഘോഷം

IMG_20231210_221909_(1200_x_628_pixel)

തിരുവനന്തപുരം:കേരള രാജ്ഭവനില്‍ ക്രിസ്മസ് ആഘോഷം നടന്നു.

ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാനും ക്ഷണിതാക്കളും ചേര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ചു.

വി. മുരളീധരന്‍, കേന്ദ്ര സഹമന്ത്രി,  കെ.സുരേന്ദ്രന്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍, ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡീഷണല്‍ ചീഫ് സെക്രട്ടറി  ശാരദാ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി  ജ്യോതിലാല്‍, ബിഷപ്പുമാരായ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് ബാവ, ജോസഫ് മാര്‍ ബാര്‍ണബസ്, മാര്‍ ജോസഫ് പെരുംതോട്ടം, കുര്യാക്കോസ് മോര്‍ സേവേറിയസ്, മാത്യൂസ് മോര്‍ സില്‍വാനിയോസ്, ഡോ. മോബിന്‍ മാത്യു കുന്നംപിള്ളി, ശാന്തിഗിരി ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം ശുഹൈബ് മൌലവി, തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!