തിരുവനന്തപുരം : കാര്യവട്ടം കാംപസിലെ പഴയ വാട്ടർ ടാങ്കിൽ കണ്ടെത്തിയ അസ്ഥികൂടം ചെന്നൈ സ്വദേശി അവിനാശ് ആനന്ദിന്റേതാണോയെന്നു സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധനയ്ക്കുള്ള നടപടികൾ തുടങ്ങി.
ഇതിനായി അവിനാശിന്റെ അച്ഛൻ ആനന്ദ് കൃഷ്ണനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് രക്തസാമ്പിൾ ശേഖരിച്ചു. പരിശോധനാഫലം രണ്ടാഴ്ചയ്ക്കകം ലഭിക്കും