പാസ്പോർട്ടിനായി വ്യാജ രേഖ; പൊലീസുകാരനെയും പ്രതിചേർത്തു

തിരുവനന്തപുരം: ക്രിമിനൽ കേസിലെ പ്രതികൾക്കടക്കം പാസ്പോർട്ട് ലഭിക്കാൻ വ്യാജ രേഖ ഉണ്ടാക്കിയ കേസില്‍ തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അന്‍സില്‍ അസീസിനെ പ്രതിചേര്‍ത്തു.

ഇയാള്‍ മൂന്നു ദിവസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. വ്യാജ രേഖ ഉപയോഗിച്ച് പാസ്പോര്‍ട്ട് വെരിഫിക്കേഷൻ നടത്തിയ സംഭവത്തിലാണ് കേസില്‍ അന്‍സിലെ പ്രതി ചേര്‍ത്തത്.

സംഭവത്തെ തുടര്‍ന്ന് അന്‍സിലിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണിപ്പോള്‍ പ്രതി ചേര്‍ത്തത്. സംഭവത്തിൽ അൻസിലിന്‍റെ അറസ്റ്റ് ഉള്‍പ്പെടെ ഉടനെ രേഖപ്പെടുത്തും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!