ബാലരാമപുരം: യുവാവിനെ കുത്തിക്കൊലപ്പെടുത്തി.
ബാലരാമപുരം ആലുവിള സ്വദേശി ബിജുവിനെയാണ് (40) കുത്തിക്കൊലപ്പെടുത്തിയത്.
ബാലരാമപുരം സ്വദേശി കുമാറാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.
ബിജുവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയായിരുന്നു കൊലപാതകം നടത്തിയത്