തിരുവനന്തപുരം:പിഎംജി- പാറ്റൂര്‍ റോഡില്‍ , മിരാന്‍ഡ ജംഗ്ഷന്‍ മുതല്‍ തമ്പുരാന്‍മുക്ക് വരെയും,
മിരാന്‍ഡ ജംഗ്ഷന്‍ മുതല്‍ വടയ്ക്കാട് ജംഗ്ഷന്‍ വരെയും ഓടയുടേയും കള്‍വേര്‍ട്ടിന്റെയും പുനര്‍ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്ന് മുതല്‍ (ഫെബ്രുവരി 12) ഒരു മാസത്തേക്ക് മിരാന്‍ഡ ജംഗ്ഷന്‍ മുതല്‍
തമ്പുരാന്‍മുക്ക് വരെയുള്ള ഭാഗത്ത് ഭാഗികമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.