സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

IMG_20260512_192037_(1200_x_628_pixel)

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങിളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.

ഇടുക്കി,​ കോട്ടയം ജില്ലകളിൽ കനത്ത മഴ തുടരുന്നു. കോട്ടയം കിഴക്കൻ മേഖലയിൽ തീക്കോയി,​ തലനാട്,​ പൂഞ്ഞാർ,​ അടിവാരം,​ വാഗമൺ മേഖലയിൽ കനത്ത മഴയാണ്. പാലാ,​ ഭരണങ്ങാനം മേഖലകളിലും ശക്തമായ മഴ തുടരുന്നു. തീക്കോയി മേഖലയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. വാഗമൺ,​ ഈരാറ്റുപേട്ട റോഡിൽ ഗതാഗതം തടസപ്പെട്ടു,​

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!