തിരുവനന്തപുരം : വിഭജനത്തിന്റെ യാതനകൾ വിവരിക്കുന്ന ചിത്രപ്രദർശനം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച രാവിലെ 9.30 മുതൽ ആരംഭിക്കും. ഒന്നാം പ്ലാറ്റ്ഫോമിലെ വി.ഐ.പി. ലോഞ്ചാണ് വേദി. 14 വരെ വൈകീട്ട് ആറുവരെ പ്രദർശനം ഉണ്ടാകും. പ്രവേശനം സൗജന്യം.