എല്ലാ കുടുംബങ്ങൾക്കും ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി

IMG_20260619_091518_(1200_x_628_pixel)

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായി പത്ത് കോടി രൂപ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ.

നിയമസഭയിലെ ബഡ്‌ജറ്റ് അവതരണത്തിലായിരുന്നു പ്രഖ്യാപനം. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വീതമാണ് ഈ പദ്ധതിയിലൂടെ ലഭിക്കുക.

‘അപ്രതീക്ഷിതമായ ചികിത്സാച്ചെലവുകൾ പല കുടുംബങ്ങളിലും വലിയ സാമ്പത്തിക ബാദ്ധ്യതയാണ് സൃഷ്‌ടിക്കുന്നത്. ഈ ബാദ്ധ്യത ലഘൂകരിക്കുന്നതിനും കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്നതിനുമായി എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വീതം ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. ഇത് ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമാണ്. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി പത്ത് കോടി രൂപ വകയിരുത്തുന്നു’ – വി ഡി സതീശൻ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!