റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും

IMG_20260823_093352_(1200_x_628_pixel)

തിരുവനന്തപുരം:ഓണക്കിറ്റ് വിതരണം, ഓണം ഭക്ഷ്യധാന്യങ്ങളുടെ വിതരണം, അരി വിതരണം എന്നിവ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന്

ആഗസ്‌റ്റ് 23 (ഞായറാഴ്ച) നും ആഗസ്റ്റ് 25 നബിദിനവും (ചൊവ്വാഴ്ച) റേഷൻ കടകൾക്ക് പ്രവൃത്തി ദിവസങ്ങളാണ് പകരം ആഗസ്റ്റ് 27, സെപ്‌തംബർ 2 തീയതികൾ അവധിയായിരിക്കും. നബിദിനം പ്രമാണിച്ച് 25നു നിയന്ത്രിത അവധിയും അനുവദിച്ചതായും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!