വെള്ളനാട്: ഉറിയാക്കോട് ജംഗ്ഷൻ വികസന പ്രവൃത്തികളുടെ ഭാഗമായി വെള്ളനാട് – ഉറിയാക്കോട് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
ഒക്ടോബർ 26 മുതൽ ഡിസംബർ 26 വരെ, രണ്ട് മാസത്തേക്കാണ് നിരോധനമെന്ന് ആര്യനാട് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.