പേരത്തൈകൾ സൗജന്യമായി ലഭിക്കും

IMG_26012022_225545_(1200_x_628_pixel)

തിരുവനന്തപുരം: പാളയം സാഫല്യം കോംപ്ലക്സിലെ നഗരസഭ കൃഷിഭവനിൽ പേരത്തൈകൾ വിതരണത്തിനായി എത്തിയിട്ടുണ്ട്. കർഷകർക്ക് സൗജന്യമായി ലഭിക്കുമെന്ന് കൃഷിഓഫീസർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!