സ്‌മാർട്ട് റോഡുകളുടെ നിർമ്മാണത്തിൽ അടിയന്തര ഇടപെടൽ നടത്തി മുഖ്യമന്ത്രി

IMG_15042022_164624_(1200_x_628_pixel)

തിരുവനന്തപുരം:  സ്‌മാർട്ട് റോഡുകളുടെ നിർമ്മാണത്തിൽ അടിയന്തര ഇടപെടൽ നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം ചർച്ച ചെയ്യാൻ 22ന് മുഖ്യമന്ത്രി യോഗം വിളിച്ചു. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ചേംബറിലാണ് മീറ്റിംഗ്. മന്ത്രിമാരായ എം.വി ഗോവിന്ദൻ,ജില്ലയിലെ മന്ത്രിമാർ,സ്‌മാർട്ട് റോഡ് നിർമ്മാണം നടക്കുന്ന മണ്ഡലത്തിലെ എം.എൽ.എമാർ,സ്‌മാർട്ട് സിറ്റി അധികൃതർ,നഗരസഭ പ്രതിനിധികൾ,കെ.എസ്.ഇ.ബിയിലെയും ജല അതോറിട്ടിയിലെയും ഉദ്യോഗസ്ഥർ‌,പൊലീസ്,ജില്ലാ കളക്‌ടർ,ബന്ധപ്പെട്ട വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും. മാസങ്ങളായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന സ്‌മാർട്ട് റോഡുകളുടെ നിർമ്മാണത്തിൽ നഗരവാസികൾ വലഞ്ഞിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!