നഗരത്തിലെ വഴിയോര കച്ചവടക്കാർക്കായി നിർമ്മിക്കുന്ന ആധുനിക ‘സ്ട്രീറ്റ് വെൻഡിംഗ് സോൺ’ ഉടൻ പൂർത്തിയാകും.

IMG_18042022_101207_(1200_x_628_pixel)

തിരുവനന്തപുരം: നഗരത്തിലെ വഴിയോര കച്ചവടക്കാർക്കായി നിർമ്മിക്കുന്ന ആധുനിക രീതിയിലുള്ള കച്ചവട കേന്ദ്രങ്ങളുടെ (സ്ട്രീറ്റ് വെൻഡിംഗ് സോൺ)​ നിർമ്മാണം 25ന് പൂർത്തിയാകും. ഉദ്ഘാടനത്തിനു ശേഷം ഈ മാസം അവസാനം കച്ചവടക്കാർക്ക് ഇവ തുറന്നുനൽകും. ആകെ 10 സ്ട്രീറ്റ് വെൻഡിംഗ് കേന്ദ്രങ്ങളാണ് നഗരത്തിൽ ആരംഭിക്കുന്നത്. വഴിയോരക്കച്ചവടം കാരണമുള്ള ഗതാഗതകുരുക്കും തിരക്കും പരിഹരിക്കുന്നതിനാണ് ഇവ സജ്ജമാക്കുന്നത്. നഗരത്തിന്റെ തനതു പൈതൃകം പൂർണമായും നിലനിറുത്തിയും ഗതാഗതകുരുക്ക് ഉണ്ടാകാത്ത രീതിയിലുമാണ് ഇവയുടെ നിർമ്മാണം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!