ഓണ്‍ലൈന്‍ ഡെലിവറി ബോയിയെ കത്തികാട്ടി കൊള്ളയടിച്ചു; തിരുവനന്തപുരം സ്വദേശിയായ ഗുണ്ട ചെന്നൈയില്‍ അറസ്റ്റിൽ

IMG_18042022_104757_(1200_x_628_pixel)

ഓണ്‍ലൈന്‍ ഡെലിവറി ബോയിയെ കത്തികാട്ടി കൊള്ളയടിച്ച കേസില്‍ മലയാളി ഗുണ്ട ചെന്നൈയില്‍ അറസ്റ്റില്‍. 20ല്‍ അധികം കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശി ബിനു പാപ്പച്ചനാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച, തേനാംപെട്ടില്‍ വച്ച് ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ ഡെലിവറി ബോയിയായ എന്‍.ജാനകിരാമനെ കൊള്ളയടിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.2018ല്‍, 70ലധികം ഗുണ്ടകള്‍ക്കൊപ്പം വടിവാള്‍ ഉപയോഗിച്ചു കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചതോടെയാണു ബിനു പാപ്പച്ചന്‍ കുപ്രസിദ്ധനായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!