ശാന്തിഗിരിയിൽ നവഒലി ജ്യോതിർദിനാഘോഷത്തിന് ഇന്ന് തുടക്കം

images(542)

പോത്തൻകോട് : ശാന്തിഗിരിയിൽ നവഒലി ജ്യോതിർദിനാഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കമാകും. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരു ആദിസങ്കല്പത്തിൽ ലയിച്ചതിന്റെ ഇരുപത്തിമൂന്ന് വർഷമാണ് നവഒലി ജ്യോതിർദിനമായി ആഘോഷിക്കുന്നത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11-ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള നിർവഹിക്കും. മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ക്യാപ്റ്റനും മുൻ മന്ത്രിയുമായ അർജുന രണതുംഗ വിശിഷ്ടാതിഥിയാകും.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അധ്യക്ഷത വഹിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!