എൽഐസി തിരുവനന്തപുരം ഡിവിഷൻ സീനിയർ ഡിവിഷണൽ മാനേജർ ചുമതലയേറ്റു

IMG-20220502-WA0005

തിരുവനന്തപുരം:തിരുവനന്തപുരം, കൊല്ലം ജില്ലകൾ പരിധി ആയുള്ള ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ തിരുവനതപുരം ഡിവിഷന്‍റെ സീനിയർ ഡിവിഷണൽ മാനേജറായി എസ് . പ്രേംകുമാർ ചുമതലയേറ്റു . ചിറയിൻകീഴ് സ്വദേശിയായ അദ്ദേഹം എൽഐസിയുടെ മാർക്കറ്റിംഗ് മാനേജറായി പ്രവർത്തിച്ചു വരികയായിരുന്നു.

എൽഐസിയുടെ വിവിധ ഡിവിഷനുകളിലും ഗൾഫ് രാജ്യങ്ങളിലെ എൽഐസി ഇന്റർനാഷണൽ ഓഫീസിലുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .എൽഐസി ആറ്റിങ്ങൽ ബ്രാഞ്ചിലെ ചീഫ് മാനേജർ ആയിരുന്ന സി വി ഹരിപ്രസാദ് തിരുവന്തപുരം ഡിവിഷൻ മാർക്കറ്റിംഗ് മാനേജറായും ചുമതലയേറ്റു .

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!