ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഉടൻ തുറക്കും

FB_IMG_1651771338521

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ ശ്രീപാദം സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കി സ്റ്റേഡിയം പൊതുജനങ്ങൾക്ക് തുറന്നുനൽകുമെന്ന് മന്ത്രി വി.അബ്ദുറഹ്‌മാൻ പറഞ്ഞു. സ്റ്റേഡിയത്തിലെ നിർമ്മാണ പ്രവ‌ർത്തികൾ നേരിൽ വിലയിരുത്തിയ മന്ത്രി നിരവധി നിർദ്ദേശങ്ങൾ നൽകി. ഒ.എസ്.അംബിക എം.എൽ.എ, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ, ചീഫ് എൻജിനീയർ ബി.ടി.വി. കൃഷ്ണൻ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!