തിരുവന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ പാപ്പനംകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിർമ്മാണം പൂർത്തിയാക്കിയ “ടേക്ക് എ ബ്രേക്ക്” സമുച്ചയത്തിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ.എം.വി.ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.