അഗസ്ത്യാർകൂടത്തിൽ ട്രക്കിംഗ്; കർണ്ണാടക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

IMG_20220916_224743_(1200_x_628_pixel)

വിതുര: അഗസ്ത്യാർകൂടത്തിൽ ട്രക്കിങ്ങിന് പോയ കർണാടക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കർണാടക ഷിമോഗ സ്വദേശി മുഹമ്മദ് റാഫി (49) ആണ് മരിച്ചത്. ബോണക്കാട് നിന്ന് 9 കിലോമീറ്റർ അകലെ അട്ടയാർ എന്ന സ്ഥലത്ത് വെച്ചാണ് ഇദ്ദേഹം കുഴഞ്ഞുവീണത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular