പോത്തൻകോട്: 19 കാരിയുടെ തിരോധാനം അന്വേഷിക്കാൻ നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലറുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം . കഴിഞ്ഞ 8 ദിവസമായി വിദ്യാർത്ഥിനിയെ കുറിച്ചുള്ള വിവരം ലഭിക്കാത്തതിനാലാണ് നടപടി. തിരുവനന്തപുരം റൂറൽ എസ്. പി. ശിൽപയുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം. പെൺകുട്ടിയെ കുറിച്ചുള്ള ചില സുപ്രധാന രേഖകൾ കിട്ടിയിട്ടുണ്ടെന്നും ഉടൻതന്നെ പെൺകുട്ടിയെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോത്തൻകോട് ഇൻസ്പെക്ടർ മിഥുൻ പറഞ്ഞു. ഇക്കഴിഞ്ഞ 30നാണ് വീട്ടിൽ നിന്നു കാണാതായത്.
19കാരിയുടെ തിരോധാനം: അന്വേഷണത്തിന് പ്രത്യേക സംഘം
- Updated : 08/10/2022
- 10:51 PM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
തിരഞ്ഞെടുപ്പ്; നാളെ വൈകിട്ട് 6 മണി മുതൽ കേരളത്തിൽ മദ്യ നിരോധനം
23/04/2024
5:26 PM
കൊച്ചുമകളെ പീഡിപ്പിച്ചു; 72 കാരന് 20 വർഷം കഠിനതടവും 4ലക്ഷം രൂപ പിഴയും
23/04/2024
12:13 PM
തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് മോഷണശ്രമം; പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റിൽ
22/04/2024
10:41 PM
More Popular
കാട്ടാക്കടയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ
19/04/2024
9:05 AM
പള്ളിത്തുറയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
20/04/2024
9:51 AM
തിരഞ്ഞെടുപ്പ്; നാളെ വൈകിട്ട് 6 മണി മുതൽ കേരളത്തിൽ മദ്യ നിരോധനം
23/04/2024
5:26 PM
തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി
17/04/2024
4:02 PM
ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി
23/04/2024
8:40 PM