തിരുവനന്തപുരം :ഓൾ സെയിന്റ്സ് കോളേജിന് സമീപം ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ഷണ്ടിംഗിനിടെയാണ് അപകടം ഉണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. എഞ്ചിൻ നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഗതാഗത തടസമില്ല.

Keep in touch with us.
Asiavision © All rights reserved