ശക്തമായ മഴയ്ക്ക് സാധ്യത: ജില്ലയില്‍ 16, 17, 18 തിയതികളില്‍ യെല്ലോ അലര്‍ട്ട്

monsoon_rain_rainfall__-770x433

തിരുവനന്തപുരം :തിരുവനന്തപുരം ജില്ലയില്‍ ഒക്ടോബര്‍ 16, 17, 18 തിയ്യതികളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ 16, 17, 18 തിയതികളില്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular