‘കളക്ടറോടൊപ്പം’ അദാലത്ത് 21 ന്

IMG_20221010_185331_(1200_x_628_pixel)

 

തിരുവനന്തപുരം :കാട്ടാക്കട താലൂക്ക് പരിധിയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ സംബന്ധിച്ച പരാതികള്‍ (റീസര്‍വ്വെ, പോക്കുവരവ് പരാതികള്‍ ഒഴികെ) കേള്‍ക്കാനും പരിഹരിക്കാനുമായി ‘കളക്ടറോടൊപ്പം’ അദാലത്ത് ഒക്ടോബര്‍ 21 ന് നടക്കും. അമ്പൂരി ഗ്രാമപഞ്ചായത്തിലെ സെറ്റില്‍മെന്റ് മേഖലകള്‍ക്കായി രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കാരിക്കുഴി കമ്യൂണിറ്റി ഹാളിലാണ് അദാലത്ത്. പൊതുജനങ്ങള്‍ക്ക് അദാലത്തില്‍ പരാതികള്‍ അറിയിക്കാമെന്ന് നെടുമങ്ങാട് ആര്‍.ഡി.ഒ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!