തിരുവനന്തപുരം: ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി. തര്‍ക്കത്തിനിടെ എംഎല്‍എ ജില്ലാ പഞ്ചായത്ത് അംഗത്തെ അടിച്ചു.
എന്നാല്‍ ജില്ലാ പഞ്ചായത്ത് അംഗവും മറ്റു പ്രവര്‍ത്തകരും ചേര്‍ന്ന് തന്നെ അടിച്ചതായി എംഎല്‍എയും ആരോപിച്ചു. ഇരുകൂട്ടരും ചിറയിന്‍കീഴ് പൊലീസില്‍ പരാതി നൽകി. രമ്യ ഹരിദാസ് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

