ഉള്ളൂരിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ

IMG_20221022_093257_(1200_x_628_pixel)

തിരുവനന്തപുരം: സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് എസ് ഷിജുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഉള്ളൂർ ഭാഗത്തു നിന്ന് ഒരാളെ  എം ഡി എം എയുമായി പിടികൂടി. നെടുമങ്ങാട് നെല്ലനാട് മാണിക്യമംഗലം സ്വദേശി 21 വയസ്സുള്ള ഷാരു ആണ് അറസ്റ്റിൽ ആയത്. 6.52 ഗ്രാം  എം ഡി എം എയും മയക്കുമരുന്ന് വിറ്റവകയിൽ കയ്യിലുണ്ടായിരുന്ന 15000/- രൂപയും ഇയാളിൽ നിന്നും കസ്റ്റഡിയിലെടുത്തു.സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ റെജികുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബിജു കുമാർ എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ , കൃഷ്ണ പ്രസാദ്, അൽത്താഫ് മുഹമ്മദ് എന്നിവർ ഉണ്ടായിരുന്നു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular