തിരുവനന്തപുരം: തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് എസ് ഷിജുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കണ്ണേറ്റുമുക്ക് ഭാഗത്തു നടത്തിയ റെയ്ഡിൽ മയക്കുമരുന്നുകളുമായി യുവാവിനെ പിടികൂടി.തൈക്കാട് സ്വദേശി 22 വയസുള്ള വിഷ്ണു ഉദയനെയാണ് 4.154 ഗ്രാം എംഡിഎംഎ, 10 ലഹരി ഗുളികകൾ, 5 ഗ്രാം കഞ്ചാവ് എന്നിവയുമായി അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽ നിന്നും മയക്കുമരുന്ന് വില്പന നടത്തിയ വകയിൽ കിട്ടിയ 990/- രൂപയും കണ്ടെടുത്തു. തൊണ്ടിയും പ്രതിയും കേസ് റിക്കാർഡുകളും തുടർ നടപടികൾക്കായി തിരുവനന്തപുരം എക്സൈസ് റേഞ്ച് ഓഫീസിലേക്ക് കൈമാറിയിട്ടുണ്ട്. പ്രിവന്റീവ് ഓഫീസർമാരായ കെ റെജികുമാർ, എസ് രാജേഷ് കുമാർ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബിജു കുമാർ എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണ പ്രസാദ് എസ്, അൽത്താഫ് മുഹമ്മദ്, ഡ്രൈവർ ഷെറിൻ എന്നിവർ സംഘത്തിൽ പങ്കെടുത്തു.
മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിൽ
- Updated : 23/10/2022
- 6:18 PM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
ലോക്സഭ വോട്ടെടുപ്പ്; ബൂത്തുകളില്‍ നീണ്ട ക്യൂ
26/04/2024
1:39 PM
സംസ്ഥാനത്ത് കനത്ത പോളിങ്; ആദ്യ നാല് മണിക്കൂറില്‍ ഏറ്റവും കൂടുതൽ ആറ്റിങ്ങലില്‍
26/04/2024
11:58 AM
തിരുവനന്തപുരത്ത് രാവിലെത്തന്നെ പോളിങ് ബൂത്തിലേക്കൊഴുകി ജനം
26/04/2024
10:05 AM
വോട്ടെടുപ്പിന് ഒരുങ്ങി കേരളം
25/04/2024
10:49 PM
More Popular
ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി
23/04/2024
8:40 PM
തിരഞ്ഞെടുപ്പ്; നാളെ വൈകിട്ട് 6 മണി മുതൽ കേരളത്തിൽ മദ്യ നിരോധനം
23/04/2024
5:26 PM
പള്ളിത്തുറയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
20/04/2024
9:51 AM
പേച്ചിപ്പാറയിൽ രണ്ടുപേരെ ആക്രമിച്ച പുലിയെ ചത്ത നിലയിൽ കണ്ടെത്തി
25/04/2024
2:06 PM
സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം
24/04/2024
10:23 AM