തിരുവനന്തപുരം :ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭാഷാ വാരാഘോഷത്തിൻ്റെ ജില്ലാതല പരിപാടികൾക്ക് സമാപനം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സമാപന സമ്മേളനം ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഭാഷാ വിദഗ്ധൻ എഴുമറ്റൂർ രാജരാജവർമ്മ മുഖ്യ പ്രഭാഷണം നടത്തി. കളക്ടറേറ്റ് ജീവനക്കാർക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഏര്‍പ്പെടുത്തിയ ഫലകവും പ്രശസ്തി പത്രവും എഴുമറ്റൂർ രാജരാജവർമ്മ
വിതരണം ചെയ്തു. കളക്ടറേറ്റ് റിക്രിയേഷൻ ക്ലബ് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. വരാഘോഷത്തിൻ്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. കല്ലറ പാട്ടറ ഗ്രാമീണ ഗ്രന്ഥശാലയിൽ വിദ്യാർത്ഥികൾക്കായി നടത്തിയ പരിപാടിയുടെ ഉദ്ഘാടനവും സമ്മാനദാനവും ഡി. കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഭാഷാ വാരാഘോഷം: ജില്ലാതല പരിപാടികൾക്ക് സമാപനം
- Updated : 07/11/2022
- 11:56 PM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
ഉദ്ഘാടനം ചെയ്യാനിരിക്കെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടിപ്പാലത്തിൽ പൊട്ടൽ
03/05/2024
12:44 PM
നെയ്യാറ്റിൻകരയിൽ നവജാത ശിശു മരിച്ചു
03/05/2024
12:37 PM
വേളി ടൂറിസ്റ്റ് വില്ലേജിൽ ശംഖ്കുളത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി
03/05/2024
9:42 AM
ഓണസമ്മാനം; വിഴിഞ്ഞം തുറമുഖം തുറക്കുന്നു
02/05/2024
11:00 PM
More Popular
സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവജാഗ്രത
30/04/2024
2:07 PM
സൈബർ ആക്രമണം തടയണം; മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിൽ പോലീസ് കേസ്
02/05/2024
8:20 AM
ഉഷ്ണതരംഗ സാധ്യത; റേഷന്‍ കട സമയത്തില്‍ മാറ്റം
03/05/2024
7:15 PM