കല്ലാട്ടുമുക്കിലെ വെള്ളക്കെട്ട് പമ്പുചെയ്ത് മാറ്റിത്തുടങ്ങി.

FB_IMG_1667966415135

തിരുവനന്തപുരം : കല്ലാട്ടുമുക്കിലെ വെള്ളക്കെട്ട് പമ്പുചെയ്ത് മാറ്റിത്തുടങ്ങി. കോർപ്പറേഷന്റെ സഹകരണത്തോടെയാണ് വെള്ളം പമ്പുചെയ്യുന്നത്. സ്ഥലം സന്ദർശിച്ച പി.ഡബ്ല്യു.ഡി. ചീഫ് എൻജിനിയർ ഇതുസംബന്ധിച്ച് അടിയന്തര നിർദേശം നൽകുകയായിരുന്നു.

വെള്ളം പമ്പുചെയ്ത് മാറ്റിയശേഷം അപകടസാധ്യതയുള്ള ഭാഗത്തെ കുഴികൾ നികത്തി വാഹനങ്ങൾക്ക് കടന്നുപോകുന്നതിനുള്ള താത്‌കാലിക സംവിധാനമൊരുക്കാനും ചീഫ് എൻജിനിയർ നിർദേശം നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!