തിരുവനന്തപുരം:കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സിന്റെ സൗജന്യ ഓൺലൈൻ വർക്ക്‌ഷോപ്പ് സെപ്റ്റംബർ 10ന് നടക്കും.
രാത്രി 7 മുതൽ 8 വരെയാണ് വർക്ക്‌ഷോപ്പ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9495642722, 9072592412.

