തിരുവനന്തപുരം: ഐരാണിമുട്ടം അംഗൻവാടിയിൽ വെച്ച് സേവ് പ്രൊട്ടക്ഷൻ കെയർ ഫൊർ പബ്ലിക്ക് ചാരിറ്റി സൊസൈറ്റി (SAVE PROTECTION CARE FOR PUBLIC CHARITABLE SOCIETY) യുടെ ആഭിമുഖ്യത്തിൽ സേവ് പ്രൊട്ടക്ഷൻ കെയർ ഫൊർ സ്റ്റുഡൻ്റ് കൗൺസിലിൻ്റെ ഉദ്ഘാടനവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സും വൃക്ഷ തയ്യ് വിതരണവും ഡോ. കുര്യാത്തി ഷാജി നടത്തി.ചടങ്ങിൽ ഐ എ ആർ എ സെക്രട്ടറി അധ്യക്ഷത വഹിക്കുകയും പ്രസിഡന്റ് ഉദ്ഘാടനം നിർവഹിക്കുകയും ചയ്തു. ഡോ അബ്ദുൽ ബാരി ലഹരി വിരുദ്ധ ക്ലാസ്സ് എടുക്കുകയും സംശയനിവാരണം നടത്തുകയും ചയ്തു. ചാരിറ്റബിൾ സൊസൈറ്റിയുടെ സംസ്ഥാന ജില്ലാ ഭാരവാഹികളും അംഗൻവാടി ടീച്ചേഴ്സും പൊതുപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സ്റ്റുഡൻ്റ് കൗൺസിലിൻ്റെ ഉദ്ഘാടനവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സും നടത്തി
- Updated : 16/11/2022
- 3:25 PM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
ബീമാപള്ളി സ്വദേശി ജിദ്ദയിൽ നിര്യാതനായി
28/04/2024
12:04 PM
തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണവേട്ട
27/04/2024
11:54 PM
തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും
27/04/2024
10:10 PM
More Popular
തിരഞ്ഞെടുപ്പ്; നാളെ വൈകിട്ട് 6 മണി മുതൽ കേരളത്തിൽ മദ്യ നിരോധനം
23/04/2024
5:26 PM
തിരുവനന്തപുരം ജില്ലയിൽ ഏഴിടത്ത് കള്ളവോട്ട് ചെയ്തതായി പരാതി
27/04/2024
12:06 PM
പേച്ചിപ്പാറയിൽ രണ്ടുപേരെ ആക്രമിച്ച പുലിയെ ചത്ത നിലയിൽ കണ്ടെത്തി
25/04/2024
2:06 PM
വോട്ടെടുപ്പ് പൂർണം; ജില്ലയിൽ ഭേദപ്പെട്ട പോളിംഗ്
26/04/2024
9:08 PM