തിരുവനന്തപുരം: ബെംഗളുരുവിൽനിന്നു വരികയായിരുന്ന കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിൽനിന്നു ചാടിയ യുവാവ് ഗുരുതരാവസ്ഥയിൽ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ. വണ്ടാനം സ്വദേശി ഹരികൃഷ്ണനെ(24)യാണ് നെട്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പുലർച്ചെ 4.45 നു ട്രെയിനിൽനിന്നു വീണ ഹരികൃഷ്ണനെ രാവിലെ ഏഴരയോടെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. ട്രെയിൻ നെട്ടൂരിനു സമീപം എത്തിയപ്പോഴായിരുന്നു ഇയാൾ ട്രെയിനിൽ നിന്നു ചാടിയത്. കൂടെയുണ്ടായിരുന്നവർ വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചു. തുടർന്നു പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്നാണ് ഏഴരയോടെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്തിനാണ് ചാടിയത് എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നു പൊലീസ് പറയുന്നു.
കൊച്ചുവേളി എക്സ്പ്രസ്സിൽ നിന്ന് ചാടി; യുവാവ് ഗുരുതരാവസ്ഥയിൽ
- Updated : 19/11/2022
- 1:45 PM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
ഉദ്ഘാടനം ചെയ്യാനിരിക്കെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടിപ്പാലത്തിൽ പൊട്ടൽ
03/05/2024
12:44 PM
നെയ്യാറ്റിൻകരയിൽ നവജാത ശിശു മരിച്ചു
03/05/2024
12:37 PM
വേളി ടൂറിസ്റ്റ് വില്ലേജിൽ ശംഖ്കുളത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി
03/05/2024
9:42 AM
ഓണസമ്മാനം; വിഴിഞ്ഞം തുറമുഖം തുറക്കുന്നു
02/05/2024
11:00 PM
More Popular
സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവജാഗ്രത
30/04/2024
2:07 PM
ഉഷ്ണതരംഗ സാധ്യത; റേഷന്‍ കട സമയത്തില്‍ മാറ്റം
03/05/2024
7:15 PM
സൈബർ ആക്രമണം തടയണം; മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിൽ പോലീസ് കേസ്
02/05/2024
8:20 AM
ബീമാപള്ളി സ്വദേശി ജിദ്ദയിൽ നിര്യാതനായി
28/04/2024
12:04 PM