നെടുമങ്ങാട് :നെടുമങ്ങാട് താലൂക്ക് പരിധിയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘കളക്ടറോടൊപ്പം പരാതി പരിഹാര അദാലത്ത്’ നവംബര്‍ 24ന് നടക്കും. നെടുമങ്ങാട് താലൂക്ക് ഓഫീസില്‍ വച്ച് നടത്തുന്ന അദാലത്തില്‍ റീ സര്‍വ്വേ, പോക്കുവരവ് എന്നിവ സംബന്ധിച്ച പരാതികള്‍ ഒഴികെ മറ്റെല്ലാ പരാതികളും പരിശോധിച്ച് തീരുമാനമെടുക്കുന്നതാണ്. രാവിലെ 10.30 മുതല്‍ ഒരു മണി വരെയാണ് അദാലത്ത്. അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണെന്നും പൊതുജനങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണെമന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
നെടുമങ്ങാട് താലൂക്കിലെ ‘കളക്ടറോടൊപ്പം’ അദാലത്ത് നവംബര്‍ 24ന്
- Updated : 19/11/2022
- 5:54 PM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
അമ്മത്തൊട്ടിലിൽ ‘ഉജ്ജ്വൽ’ എത്തി
05/05/2024
11:19 AM
തീരദേശ മേഖലകളിൽ കടലാക്രമണം; വീടുകളിൽ വെള്ളം കയറി
05/05/2024
9:14 AM
ഉദ്ഘാടനം ചെയ്യാനിരിക്കെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടിപ്പാലത്തിൽ പൊട്ടൽ
03/05/2024
12:44 PM
നെയ്യാറ്റിൻകരയിൽ നവജാത ശിശു മരിച്ചു
03/05/2024
12:37 PM
More Popular
വേളി ടൂറിസ്റ്റ് വില്ലേജിൽ ശംഖ്കുളത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി
03/05/2024
9:42 AM
ഓണസമ്മാനം; വിഴിഞ്ഞം തുറമുഖം തുറക്കുന്നു
02/05/2024
11:00 PM
വിളപ്പിൽശാലയിൽ ആളില്ലാത്ത വീട്ടിൽ നിന്ന് 42 പവൻ മോഷണം പോയി
29/04/2024
11:09 PM