വാമനപുരം അമ്പലംമുക്കിൽ ടോറസ് ലോറി ഇടിച്ച് സ്ത്രീ മരിച്ചു

IMG-20221210-WA0040

 

വാമനപുരം : വാമനപുരം അമ്പലംമുക്കിൽ ടോറസ് ലോറി ഇടിച്ച് സ്ത്രീ മരിച്ചു. കാൽനടയാത്രക്കാരി ദാക്ഷായണി ആണ് മരിച്ചതെന്നാണ് വിവരം . അമിത വേഗതയിൽ വന്ന ടോറസ് ലോറി സ്ത്രീയുടെ ദേഹത്ത് കൂടി ഇറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!