തിരുവനന്തപുരം: കൊച്ചുവേളി യാർഡിൽ നിർമാണ ജോലികൾ നടക്കുന്നതിനാൽ നാളെയും ചില ട്രെയിനുകൾ ഓടില്ല. നാളെ നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് എക്സ്പ്രസ് റദ്ദാക്കി. ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍ സിറ്റിയും റദ്ദാക്കിയിട്ടുണ്ട്.ഡിസംബർ ഒന്ന് മുതൽ 12 വരെ 21 ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്. നാളെ കൊച്ചുവേളി- ചണ്ഡീഗഢ് സൂപ്പർ ഫാസ്റ്റ് ആലപ്പുഴയിൽ നിന്ന് സർവീസ് ആരംഭിക്കും
കൊച്ചുവേളി യാർഡിൽ നിർമാണ പ്രവർത്തനം; നാളെയും ചില ട്രെയിനുകൾ ഓടില്ല
- Updated : 11/12/2022
- 9:29 PM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന്
30/04/2024
3:17 PM
വിളപ്പിൽശാലയിൽ ആളില്ലാത്ത വീട്ടിൽ നിന്ന് 42 പവൻ മോഷണം പോയി
29/04/2024
11:09 PM
കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരായ മേയറുടെ പരാതിയിൽ ഉടൻ നടപടി വേണ്ടെന്ന് മന്ത്രി
29/04/2024
11:17 AM
More Popular
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജീവനക്കാരിയെ രോഗി മർദ്ദിച്ചു
30/04/2024
3:45 PM
വോട്ടെടുപ്പ് പൂർണം; ജില്ലയിൽ ഭേദപ്പെട്ട പോളിംഗ്
26/04/2024
9:08 PM
പേച്ചിപ്പാറയിൽ രണ്ടുപേരെ ആക്രമിച്ച പുലിയെ ചത്ത നിലയിൽ കണ്ടെത്തി
25/04/2024
2:06 PM