തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിൽ തിരക്ക് കൂടുന്നു.വിമാനം പുറപ്പെടുന്നതിനും മൂന്നും നാലും മണിക്കൂറ് മുമ്പ് വിമാനത്താവളത്തിലെത്താന്‍ യാത്രക്കാരോട് ആവശ്യപ്പെട്ട് വിമാന കമ്പനികള്‍. മൂന്നര മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്താനാണ് ഇൻഡിഗോ യാത്രക്കാർക്ക് നിർദ്ദേശം നൽകിയത്. എന്നാല്‍, നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളങ്ങളിലെത്തമെന്നാണ് എയർ ഇന്ത്യയുടെ നിര്‍ദ്ദേശം. സാധാരണ നിലയില്‍ വിമാനം പുറപ്പെടുന്നതിന് 2 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ 5, 6 നമ്പർ ഗേറ്റുകൾ ഉപയോഗിച്ച് വേണം അകത്തേക്ക് കടക്കാനെന്നും ഇൻഡിഗോ യാത്രക്കാർക്ക് നിർദേശം നൽകി.
തിരുവനന്തപുരം വിമാനത്താവളത്തിൽ തിരക്ക് കൂടുന്നു; യാത്രക്കാരോട് നേരത്തെ വരാന്‍ ആവശ്യപ്പെട്ട് വിമാന കമ്പനികള്‍
- Updated : 14/12/2022
- 10:25 AM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ മികച്ച പോളിങ്
26/04/2024
4:12 PM
ലോക്സഭ വോട്ടെടുപ്പ്; ബൂത്തുകളില്‍ നീണ്ട ക്യൂ
26/04/2024
1:39 PM
സംസ്ഥാനത്ത് കനത്ത പോളിങ്; ആദ്യ നാല് മണിക്കൂറില്‍ ഏറ്റവും കൂടുതൽ ആറ്റിങ്ങലില്‍
26/04/2024
11:58 AM
തിരുവനന്തപുരത്ത് രാവിലെത്തന്നെ പോളിങ് ബൂത്തിലേക്കൊഴുകി ജനം
26/04/2024
10:05 AM
More Popular
ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി
23/04/2024
8:40 PM
തിരഞ്ഞെടുപ്പ്; നാളെ വൈകിട്ട് 6 മണി മുതൽ കേരളത്തിൽ മദ്യ നിരോധനം
23/04/2024
5:26 PM
പള്ളിത്തുറയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
20/04/2024
9:51 AM
പേച്ചിപ്പാറയിൽ രണ്ടുപേരെ ആക്രമിച്ച പുലിയെ ചത്ത നിലയിൽ കണ്ടെത്തി
25/04/2024
2:06 PM
സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം
24/04/2024
10:23 AM