Search
Close this search box.

ആറ്റുകാല്‍ പൊങ്കാല: ഏകോപന ചുമതല തിരുവനന്തപുരം സബ്കളക്ടര്‍ക്ക്

attukal_pongala_1520054095_725x725

തിരുവനന്തപുരം :അടുത്ത വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തിരുവനന്തപുരം സബ്കളക്ടര്‍ ഡോ. അശ്വതി ശ്രീനിവാസിനെ ചുമതലപ്പെടുത്തി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!