പാലോട്: ഒമാനിലെത്തിയ മലയാളി യുവതി മരിച്ചു. പാലോട് കരിമന്‍കോട്ടെ ചൂണ്ടമല തടതരികത്തു വീട്ടില്‍ സുചിത്ര (31) ആണ് ഇബ്രിയിലെ മുര്‍തഫയില്‍ മരിച്ചത്.ഒരാഴ്ച മുമ്പാണ് സുചിത്ര ഒമാനിലെത്തിയത്. ഭര്‍ത്താവ് – വിഷ്‍ണു. പിതാവ് – സുരേഷ്. മാതാവ് – ഭാരതി ലളിത കുമാരി.

Keep in touch with us.
Asiavision © All rights reserved