‘വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടണം’ സമര പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ

IMG_20230211_230015_(1200_x_628_pixel)

തിരുവനന്തപുരം: ഇന്ധന സെസ് വര്‍ധനവിന് എതിരെ സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍. മാര്‍ച്ച് 31ന് മുന്‍പ് വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടു.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ സമരം ആരംഭിക്കുമെന്നും ബസുടമകളുടെ സംഘടന വ്യക്തമാക്കി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!