മരണത്തിലും മാതൃകയായി സൈനികൻ; 7 പേർക്ക് പുതുജീവൻ പകർന്ന് യാത്രയായി

IMG_20260913_102932_(1200_x_628_pixel)

തിരുവനന്തപുരം:  അവയവദാനത്തിലൂടെ 7 പേർക്ക് പുതുജീവനേകി യുവസൈനികന്‍.

കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി രാഹുല്‍ രാജീവ് (30) ആണ് അവയവദാനത്തിലൂടെ മാതൃകയാകുന്നത്. രാഹുലിന്റെ വൃക്കകള്‍, ഹൃദയ വാല്‍വ്, കരള്‍, ചർമം, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്.

ഹിമാചല്‍പ്രദേശില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു രാഹുല്‍. ഇതിനിടെയാണ് വിയോഗം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽക്കഴിയവെ മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!