പൊൻമുടി ഗവ യു.പി സ്കൂളിന്റെ പ്രവർത്തനം വിലയിരുത്താൻ കളക്ടർ എത്തി 

IMG_20230216_205531_(1200_x_628_pixel)

തിരുവനന്തപുരം: തോട്ടം തൊഴിലാളി മേഖലയിൽ സ്ഥിതി ചെയ്യുന്ന പൊൻമുടി ഗവർൺമെന്റ് യു.പി സ്കൂളിന്റെ പ്രവർത്തന സാഹചര്യം വിലയിരുത്തുന്നതിനായി തിരുവനന്തപുരം ജില്ലാ കളക്ടർ  ജെറോമിക് ജോർജ് ഐ എ എസ്, അസ്സിസ്റ്റന്റ് കളക്ടർ റിയ സിംഗ് ഐ എ എസ് എന്നിവർ സ്കൂൾ സന്ദർശിച്ചു.

സ്കൂളിന്റെ അടിസ്ഥാന സൌകര്യങ്ങൾ, വായന കോർണർ/ ലൈബ്രറി, പോക്ഷണസമൃദ്ധ ഭക്ഷണം, കളിസ്ഥലം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ, വന്യമൃഗങ്ങളിൽ നിന്നുള്ള സംരക്ഷണം, പൊതുഗതാഗത അഭിഗമ്യത എന്നിവ പ്രധാന അധ്യാപികയുമായി ചർച്ച ചെയ്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!