പൈപ്പ് ലൈനിൽ ചോർച്ച; ജലവിതരണം തടസ്സപ്പെടും

IMG_20230211_222239_(1200_x_628_pixel)

തിരുവനന്തപുരം : കുടപ്പനക്കുന്നിൽനിന്നു നാലാഞ്ചിറയിലേക്കുള്ള 280എംഎം പി.വി.സി. പൈപ്പ് ലൈനിൽ മടത്തുനടയിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിനുള്ള പ്രവൃത്തിയുടെ ഭാഗമായി 4/4/2023 രാവിലെ 9 മണി മുതൽ 5/4/2023 രാവിലെ 6 മണി വരെ

മടത്തുനട, നാലാഞ്ചിറ, ഉദിയന്നൂർ, പറക്കോട് ലൈൻ, കുശവർക്കൽ, അഞ്ചുമുക്ക്, അനുപമ നഗർ, ചാത്തിയോട്, കുരിശടി ജംഗ്ഷൻ, ചെഞ്ചേരി, കോട്ടമുകൾ ഇനീ പ്രദേശങ്ങളിൽ ശുദ്ധജലവിതരണം തടസ്സപ്പെടുന്നതാണ് .
ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular