ലോട്ടറി അടിച്ച യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; സുഹൃത്ത് അറസ്റ്റിൽ

IMG_20230404_094038_(1200_x_628_pixel)

പാങ്ങോട്: 80 ലക്ഷം രൂപ ലോട്ടറി അടിച്ച യുവാവ് മദ്യസൽക്കാരത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് സന്തോഷ് അറസ്റ്റിൽ.

തിരുവനന്തപുരം പാങ്ങോട് സ്വദേശി സജീവാണ് കഴിഞ്ഞ ദിവസം മരിച്ചത്.80 ലക്ഷം രൂപ ലോട്ടറി അടിച്ചതിന് പിന്നാലെ ഇയാൾ മദ്യസൽക്കാരം നടന്നിരുന്നു.

സൽക്കാരത്തിനിടയിൽ ഉണ്ടായ തർക്കത്തിൽ തള്ളിയിട്ടു കൊലപ്പെടുത്തി എന്നാണ് കേസ്. കഴിഞ്ഞമാസമാണ് ടൈൽസ് തൊഴിലാളിയായ 35വയസുള്ള സജീവിന് 80 ലക്ഷം രൂപയുടെ കേരള സംസ്ഥാന ഭാഗ്യക്കുറിയടിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular